Sunday, 8 January 2017

കൈതോല പായ വിരിച്ച്......Lyrics...!!!

കൈതോല പായ വിരിച്ച്...പയെലോരുപറ നെല്ല് പൊലിച്ച്......

കാതുകുത്താന്‍ എപ്പോ വരും നിന്നമ്മാവന്മാര് പൊന്നെ.....

ആ.......ഏ........ഓ...........ആ.......ഏ........ഓ...........

കുന്നതങ്ങാടി ഷാപ്പില് കേറി...പള്ള നിറയെ കള്ള് കുടിച്ച്......

ആടിയാടി എപ്പോ വരും നിന്നാങ്ങളമാര് പൊന്നെ......//
ആടിയാടി എപ്പോ വരും നിന്നാങ്ങളമാര് പൊന്നെ......//

കൈതോല പായ വിരിച്ച്...പയെലോരുപറ നെല്ല് പൊലിച്ച്......
കാതുകുത്താന്‍ എപ്പോ വരും നിന്നമ്മാവന്മാര് പൊന്നെ.....//
ആ.......ഏ........ഓ...........ആ.......ഏ........ഓ...........

കാതുരുമ്മി കാരമുള്ളോണ്ട് കാതുകുത്തണ നേരം......

നോവുമ്പോ പച്ചില നോക്കിയിരുന്നാമതി എന്‍റെ പൊന്നെ.....//
നോവുമ്പോ പച്ചില നോക്കിയിരുന്നാമതി എന്‍റെ പൊന്നെ.....//

കൈതോല പായ വിരിച്ച്...പയെലോരുപറ നെല്ല് പൊലിച്ച്......
കാതുകുത്താന്‍ എപ്പോ വരും നിന്നമ്മാവന്മാര് പൊന്നെ.....//
ആ.......ഏ........ഓ...........ആ.......ഏ........ഓ...........

കാതുകുത്തി കൈതോല തൂക്ക്യപ്പോ കടച്ചില് മാറ്യോടി പൊന്നെ.....

ഇപ്പൊ കാണാന്‍ എന്തൊരു ചന്താടി കുഞ്ഞിചിരുദേവി പെണ്ണെ.....
ഇപ്പൊ കാണാന്‍ എന്തൊരു ചന്താടി കുഞ്ഞിചിരുദേവി പെണ്ണെ.....

കൈതോല പായ വിരിച്ച്...പയെലോരുപറ നെല്ല് പൊലിച്ച്......
കാതുകുത്താന്‍ എപ്പോ വരും നിന്നമ്മാവന്മാര് പൊന്നെ.....//
ആ.......ഏ........ഓ...........ആ.......ഏ........ഓ...........
ആ.......ഏ........ഓ...........ആ.......ഏ........ഓ...........
ആ.......ഏ........ഓ...........ആ.......ഏ........ഓ...........

No comments:

Post a Comment